Breaking News
മാന്‍ ബുക്കര്‍ പുരസ്കാരം മാര്‍ഗരറ്റ് അറ്റ്വുഡിനും ബെര്‍നഡൈന്‍ ഇവരിസ്റ്റോയ്ക്കും
ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം രണ്ടുപേര്‍ പങ്കിട്ടു. കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്റ്റോയുമാണ് ബുക്കര്‍ പ്രൈസിന് അര്‍ഹരായത്. ഒരിക്കലും പുരസ്കാരം പങ്കിടരുതെന്ന ബുക്കര്‍...