Breaking News
ജാതകം ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിൻമാറാനാവില്ലെന്ന് ഹൈക്കോടതി
മുംബൈ: ജാതകപ്രകാരം ഗ്രഹനില ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്നോട്ടുപോവുന്നത് അംഗീകരിക്കാനാവില്ലന്ന് ബോംബെ ഹൈക്കോടതി.വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ഉപയോഗിച്ച ശേഷം ബന്ധത്തില്‍നിന്നു പിന്മാറിയ ആള്‍ക്കെതിരായ ബലാത്സംഗ കേസ്...