Breaking News
ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. അല്‍-ഖ്വയിദ സംഘടനയുടെ പേരില്‍ ഇന്നലെ ഭീഷണിക്കത്ത് ലഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സിംഗപ്പൂരില്‍ നിന്ന് രണ്ട് ഭീകരര്‍ ഇന്ത്യയിലേക്ക് വരുമെന്നും മൂന്ന് ദിവസത്തിനുള്ളില്‍...