Latest News
മരണത്തിൽ ദുരൂഹത,മലപ്പുറത്ത് ഖബറടക്കിയ മൃതദേഹം പുറത്തെടുത്തു
മലപ്പുറം:മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് മലപ്പുറം ചേളാരിയില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു.ജൂലൈ 31ന് മരിച്ച ചേളാരി സ്വദേശി അബ്ദുല്‍ അസീസിന്റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തത്. മരിച്ച അസീസിന്റെ സഹോദരനെതിരെയാണ് ആരോപണം....