Breaking News
റിട്ട.ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഭാര്യയും പൊള്ളലേറ്റ് മരിച്ച നിലയിൽ
പാലക്കാട്: ചാലിശ്ശേരി പെരിമണ്ണൂരില് വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വടക്കേപുരയ്ക്കല്‍ നാരായണന്(74), ഭാര്യ ഇന്ദിര(70) എന്നിവരാണ് മരിച്ചത്.വീടിന് സമീപമുള്ള വിറകുപുരയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു...