Breaking News
ക്ഷേത്രത്തിലേക്ക് പോയ ബോട്ട് മുങ്ങി 14 മരണം
ഖട്ടോലി:രാജസ്ഥാനിലെ കോട്ടയില്‍ ഭക്തരുമായി യാത്ര തിരിച്ച ബോട്ട് മുങ്ങി 14 പേര് മരിച്ചു. ചമ്പൽ നദിയിലാണ് ബോട്ട് മുങ്ങിയത്. മറുകരയിലെ ക്ഷേത്രത്തിലേക്ക് ഭക്തരുമായാണ് ബോട്ട് പുറപ്പെട്ടത്. നിരവധി പേരെ കാണാനില്ല....