Automotive
ബിഎംഡബ്ല്യൂ 320d എഡിഷന് സ്പോര്‍ട് ഇന്ത്യയില്‍ എത്തി
38.6 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ബിഎംഡബ്ല്യു 320d എഡിഷന് സ്പോര്‍ട് ഇന്ത്യയില്‍ എത്തി. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ അപ്ഡേറ്റുകളാണ് 320d എഡിഷന് സ്പോര്‍ടില്‍, ബിഎംബ്ല്യു നല്‍കിയിരിക്കുന്നത്. 7.2 സെക്കന്‍ഡുകള്‍ കൊണ്ട്...