Breaking News
ഫോൺ വിളിക്കിടെ ബ്ലൂടൂത്ത് ഹെഡ്ഫോണ് പൊട്ടിത്തെറിച്ചു, യുവാവിന് ദാരുണാന്ത്യം
ജയ്പുര്‍: ബ്ലൂടൂത്ത് ഹെഡ്ഫോണ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്പുര്‍ ജില്ലയിലാണ് സംഭവം നടന്നത്. യുവാവ് ബ്ലൂടൂത്ത് ഹെഡ്ഫോണ് ഉപയോഗിച്ച് കോള്‍ ചെയ്യവേ അത് പൊട്ടിത്തെറിക്കുകയായിരുന്നു. ഉദയ്പുരിയ ഗ്രാമത്തിലെ ചൗമു...