Health
പ്രമേഹം മുതല്‍ ഓര്മശക്തിക്ക് വരെ;ബ്ലൂ ടീയുടെ ആരോഗ്യ ഗുണങ്ങള്‍..
പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു ഗ്ലാസ് ചൂടു ചായ കുടിച്ചു കൊണ്ടാകാം.സാധാരണയായി പാല് ചായ, കട്ടന്‍ ചായ, ട്രീന്‍ ടീ തുടങ്ങിയവയാണ് എല്ലാവരും കുടിക്കുന്നത്. എന്നാല്‍ ‘ബ്ലൂ...