Breaking News
ആകാശം വിസ്മയക്കാഴ്ചയ്ക്ക് വേദിയാകും,ബ്ലൂ മൂണ്‍ ഇന്ന് ദൃശ്യമാകും
ന്യൂഡൽഹി:കൗതുകക്കാഴ്ച ഒരുക്കി ഇന്ന് ബ്ലൂ മൂണ്‍ ദൃശ്യമാകും. അപൂര്‍വമായി മാത്രം ദൃശ്യമാകുന്ന പൗര്‍ണമി (പൂര്‍ണ ചന്ദ്രന്)യാണ് ബ്ലൂമൂണ്‍ എന്ന് അറിയപ്പെടുന്നത്. ഒരു കലണ്ടര്‍ മാസത്തില്‍ തന്നെയുള്ള രണ്ടാമത്തെ പൗര്‍ണമി അഥാവാ...