Kerala
മുഖ്യമന്ത്രിക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം
കാസര്‍കോഡ്: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. കാസര്‍കോഡ് ഒക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയപ്പോഴാണ് സംഭവം. പ്രതിഷേധത്തെതുടര്‍ന്ന്...