Breaking News
രാജഗോപാലിന് സീറ്റില്ല, ബിജെപി പട്ടികയിൽ സുരേഷ് ഗോപിയും സീരിയൽ താരം കൃഷ്ണകുമാറും മുൻ പോലീസ് ഉദ്യോഗസ്ഥൻ സെൻകുമാറും
തിരുവനന്തപുരം:സംസ്ഥാനത്തെ ബിജെപിയുടെ ഏക നിയമസഭാംഗമായ ഒ രാജഗോപാലിനെ ഒഴിവാക്കി ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക. 40 മണ്ഡലങ്ങളുടെ സാധ്യതാപട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചു. സിനിമാതാരങ്ങളായ സുരേഷ് ഗോപി, സീരിയൽ താരം...