Kerala
സിപിഐ(എം) പ്രതിഷേധ സമരത്തിൽ ബിജെപി കൗണ്‍സിലര്‍; പുറത്താക്കിയെന്ന് ബിജെപി
തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിനെതിരായി സി.പി.ഐ.എം നടത്തുന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് ബി.ജെ.പി കൗണ്‍സിലര്‍. തിരുവന്തപുരം കോര്പ്പറേഷന് കൗണ്‍സിലര്‍ വിജയകുമാരിയാണ് സമരത്തില്‍ പങ്കെടുത്തത്. ഇതേതുടർന്ന് വിജയകുമാരിയെ പുറത്താക്കിയതായി ബിജെപി അറിയിച്ചു.തിരുവനന്തപുരം കോര്പറേഷന് പാല്‍ക്കുളങ്ങര വാര്‍ഡ്...