Breaking News
ബിഷപ്പിനെതിരെ കേസെടുത്തു
കൊച്ചി: ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെതിരെ കേസെടുത്തു. കർദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന പരാതിയിലാണ് കേസ്.രണ്ടാം പ്രതിയാക്കിയാണ് കേസ്.ഫാ. പോൾ തേലക്കാട്ടിനെ ഒന്നാം പ്രതിയാക്കി നേരത്തെ കേസ് എടുത്തിരുന്നു. സീറോ മലബാർ...