Home app
ത്രിപുര മുഖ്യമന്ത്രി ; ബിപ്ലബ് കുമാറിന് മുന്‍തൂക്കം
പുതിയതായി ബിജെപി രൂപീകരിക്കുന്ന തൃപുര മന്ത്രി സഭയില്‍ മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബിനെ തെരഞ്ഞെടുക്കാന്‍ സാധ്യതയേറി. യാതൊരു സ്വാധീനവുമില്ലാതിരുന്ന തൃപുരയില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചതില്‍ ബിപ്ലബ് ദേബിന്റെ സംഘടനാ വൈഭവമാണ് പ്രധാന...