Latest News
വസ്ത്രത്തില്‍ ആന്തരികാവയവങ്ങള്‍; ബയോളജി പഠിപ്പിക്കാന്‍ ക്ലാസിലെത്തിയ അധ്യാപികയെ കണ്ട് ഞെട്ടി കുട്ടികള്‍
മാഡ്രിഡ്: കുട്ടികളെ അനാട്ടമി പഠിപ്പിക്കാന്‍ ആന്തരിക അവയവങ്ങളുടെ ചിത്രം പ്രിന്റ് ചെയ്ത ബോഡി സ്യൂട്ട് ധരിച്ചെത്തിയ അധ്യാപിക വെറോണിക്ക ഡൂകെയാണ് ഇപ്പോള്‍ താരം. സ്പെയിനില്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രം, ഇംഗ്ലീഷ്,...