Kerala
ജോലിയില്ല, ഇപ്പോള്‍ മകളുടെ പഠനവും നിഷേധിച്ചു; നേരിടേണ്ടി വരുന്നത് കനത്ത വെല്ലുവിളികളെന്ന് ബിന്ദു തങ്കം കല്യാണി
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണി തനിക്ക് നേരിടേണ്ടി വരുന്നത് കനത്ത വെല്ലുവിളികളെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല ദര്‍ശനത്തിന് പോയി മടങ്ങിയ ശേഷം കനത്ത വെല്ലുവിളികളാണ് നേരിടേണ്ടിവരുന്നത്. ഇനിയൊരറിയിപ്പ് കിട്ടുന്നത്...