Breaking News
32 ബൈക്കുകൾ കത്തിനശിച്ചു,ബൈക്ക് വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിൽ തീപിടിത്തം
മുട്ടത്തറ: തിരുവനന്തപുരം മുട്ടത്തറയിൽ ഇരുചക്രവാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന കടയിൽ തീപിടിത്തം. 32 ബൈക്കുകൾ കത്തിനശിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. റോയൽ ബ്രദേഴ്സ് ബൈക്ക് റെൻ്റൽ എന്ന സ്ഥാപനത്തിൻ്റെ മൂന്നാം...