Breaking News
കെഎസ്ആർടിസിയിലെ ക്രമക്കേട് തുറന്നുപറഞ്ഞ് എംഡി,അടിമുടി അഴിച്ചുപണി ആവശ്യമെന്ന് ബിജു പ്രഭാകര്‍
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി...