Latest News
ഇസ്രയേലിൽ കാണാതായ ബിജു ഭാര്യയെ ഫോണിൽ വിളിച്ചു
കര്‍ഷകസംഘത്തിനൊപ്പം ഇസ്രയേലില്‍ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ടു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. പിന്നീട് ബിജുവിനെ ഫോണില്‍ കിട്ടുന്നില്ലെന്നും സഹോദരൻ പറഞ്ഞു ബിജു കുര്യന് അടക്കം...