Home app
അറുപത്തിരണ്ടാം വയസ്സില്‍ കുഞ്ഞിനു ജന്മം നല്കിയ ഭവാനിയമ്മ അന്തരിച്ചു
അറുപത്തിരണ്ടാം വയസ്സില്‍ കുഞ്ഞിനു ജന്മം നല്കി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന മൂവാറ്റുപുഴ കാവുംകര സ്വദേശിനി ഭവാനിയമ്മ (76) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ വിംസ് ആശുപത്രിയിലായിരുന്നു റിട്ട. അധ്യാപികയായ ഭവാനിയമ്മയുടെ അന്ത്യം. വാര്‍ധക്യകാലത്ത്...