Breaking News
ആറ് വർഷത്തിന് ശേഷം ഭാവന മലയാളത്തിൽ; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ട്രെയ്ലര് എത്തി
ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പ്രണയത്തെക്കുറിച്ചാണ് സിനിമയുടെ പ്രമേയം. ചിത്രം...