Breaking News
ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ കേരളത്തിലെത്തി, കിട്ടിയതോ ഒരുകോടി
പുത്തനത്താണി:നല്ല സുഹൃത്തുക്കളെ കണ്ടെത്തുന്നതും ലഭിക്കുന്നതും എല്ലാം ഒരു ഭാഗ്യമാണ്.ഇവിടെ ഒരു സുഹൃത്തിനെ കാണാനായി എത്തി വലിയൊരു ഭാഗ്യം നേടിയ സംഭവമാണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ കേരളത്തിലെത്തിയ കർണാടക...