Entertainment
ആട് തോമയെ ആരും തൊടേണ്ടന്ന് ഭദ്രൻ; സ്ഫടികം രണ്ടാം ഭാഗത്തിനെതിരെ പോലീസ് നടപടി
സ്ഫടികത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്ന സമയം തൊട്ടെ, തന്റെ ചിത്രത്തിന് രണ്ടാം ഭാഗമില്ലെന്നും അങ്ങനെയൊരു സിനിമയെടുക്കാന്‍ താന്‍ ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ലെന്നും ഭദ്രന് വ്യക്തമാക്കിയിരുന്നതാണ്. പ്രേക്ഷകരും...