Breaking News
മദ്യം തൊണ്ടയിലെ വൈറസിനെ തുരത്തും’; മദ്യ ഷോപ്പുകള്‍ ഉടൻ തുറക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ
ജയ്പുര്‍: രാജസ്ഥാനിലെ മദ്യ ഷോപ്പുകള്‍ എത്രയും വേഗം തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് എംഎല്‍എയുടെ കത്ത്. കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിംഗ് കുന്ദന്‍പുര്‍ ആണ് മുഖ്യമന്ത്രിയോട് മദ്യ...