കൊല്ലം:ബിവറേജസ് വില്പനശാലയില് നിന്നു വാങ്ങിയ മദ്യം കുടിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി.കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവര്‍ക്കാണ് കാഴ്ച നഷ്ടമായതായി പരാതി ഉയര്‍ന്നത്. തുടര്‍ന്ന് കൊല്ലം എഴുകോണ്‍ ബിവറേജസ് വില്പനശാലയില് എക്സൈസ് പരിശോധന...
തിരുവനന്തപുരം:ഒഴിഞ്ഞു കിടക്കുന്ന കെ.എസ്.ആര്.ടി സി കെട്ടിടങ്ങളില്‍ മദ്യശാലകള്് തുറക്കാന്‍ വിട്ടുനല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് വിവിധ...
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിവസം അടക്കം വരുന്ന മൂന്ന് ദിവസം മദ്യവില്‍പ്പന ഉണ്ടാകില്ല. ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും അടക്കം എല്ലാം അടഞ്ഞുകിടക്കും. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്...
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാന്‍ കനത്ത ജാഗ്രതാ നടപടികളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്കൂളുകള്‍ക്ക് ഈ ഒരുമാസക്കാലം അവധി നല്‍കിയിട്ടുണ്ട്. മലയാള സിനിമകളുടെ പ്രദര്‍ശനവും ഷൂട്ടിംഗും നിര്‍ത്തിവയ്ക്കും. അതേസമയം...
ബിവറേജസ് ഔട്ട്ലറ്റുകളില് ജോലിക്ക് ഇനി സ്ത്രീകളും. പി.എസ്.സിയുടെയും ഹൈക്കോടതിയുടേയും നിര്‍ദേശം മാനിച്ചാണ് തീരുമാനം. ഏഴ് സ്ത്രീകള്‍ ബിവറേജസില്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്ത്രീകളെ നിയമിക്കാനുള്ള ഉത്തരവ് ഉടന്‍...