Breaking News
ബെവ്ക്യൂ ആപ്പിനെതിരെ പരാതികൾ;ഹാങ്ങാകുന്നൂ, ഒടിപി കിട്ടുന്നില്ല..
തിരുവനന്തപുരം: ബെവ്കോയുടെ മദ്യവിതരണത്തിനായുള്ള ആപ്ലിക്കേഷനായ ബെവ്ക്യൂ ആപ്പിനെതിരെ പരാതി. രജിസ്ട്രേഷന് നടത്താന്‍ സാധിക്കുന്നില്ലെന്നും ഒ.ടി.പി ലഭിക്കുന്നില്ല തുടങ്ങിയ പരാതികളാണ് ഉയരുന്നത്. പ്ലേസ്റ്റോറില്‍ ആപ്പ് എത്തിയിട്ടുണ്ടെങ്കിലും സെര്‍ച്ചില്‍ ലഭ്യമാകുന്നില്ല. രാവിലെ ആപ്പ്...