Entertainment
ടാക്സിയില്‍ നിന്നും നടിയെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു; യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍
പ്രമുഖ ബംഗാളി നടിയെ യൂബര്‍ കാറില്‍ നിന്നും ബലമായി പിടിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റു ചെയ്തു. ബുധനാഴ്ച്ച കൊല്‍ക്കത്തയില്‍ വച്ചാണ് സംഭവം അരങ്ങേറുന്നത്. ബംഗാളി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട...