Breaking News
ബംഗാളില്‍ സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് സിപിഐഎം സഖ്യമില്ല. ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം.പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി പിസിസി അധ്യക്ഷൻ സോമൻ മിത്ര നടത്തിയ ചര്‍ച്ചയിലാണ് സഖ്യം വേണ്ടെന്നും ഒറ്റയ്ക്ക് മത്സരിക്കാമെന്നും...