Breaking News
എംഡിഎംഎയുമായി ബ്യുട്ടീഷ്യനും സുഹൃത്തും അറസ്റ്റിൽ
അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ബ്യുട്ടീഷ്യനും സുഹൃത്തും അറസ്റ്റില്‍.പാലക്കാട് സ്വദേശി പവിത്ര, സുഹൃത്ത് അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്.കൊരട്ടി പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പോക്സോ കേസില്‍ പ്രതിയാണ് പവിത്ര. അജ്മലിന്റെ...