Social Media
സര്‍ക്കസിനിടെ പരിശീലകന് കരടിയെ അടിച്ചു,തിരിച്ചടിച്ച് കരടിയും/Video
സർക്കസിൽ മൃഗങ്ങളെ മെരുക്കി അഭ്യാസം നടത്തുന്നത് പതിവാണ്.സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ ചിത്രത്തിന്റെ വീഡിയോ കാണാം. കലാപ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കവേ കുറുമ്പ് കാട്ടിയ കരടിയെ പരിശീലകരിലൊരാള്‍ ശക്തമായി അടിച്ചു. സർക്കസ് റിങ്ങിനു സമീപത്തിരുന്ന...