Breaking News
തോക്കിൻ മുനയിൽ മമ്മൂട്ടി, പുതിയ ചിത്രം; ബസൂക്ക പോസ്റ്റർ
വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് വിസ്മയം കാണിക്കുന്നത് തുടരുകയാണ് മെഗാസ്റ്റാർ. ആരാധകരുടെ പ്രതീക്ഷയേറ്റിക്കൊണ്ട് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തിലാണ്...