Breaking News
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസ്: പോലീസ് ഒത്തുകളിച്ചെന്ന് ബഷീറിന്റെ കുടുംബം
മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ പോലീസ് അന്വേഷണത്തില്‍ സംശയമുണ്ടെന്ന് ബഷീറിന്റെ കുടുംബം. തുടക്കംമുതല്‍ പോലീസ് ഒത്തുകളിച്ചെന്ന് ബഷീറിന്റെ സഹോദരന് പറഞ്ഞു. സാക്ഷികള്‍ മൊഴി മാറ്റുമെന്ന ആശങ്കയുണ്ട്. ശ്രീറാം...