Kerala
സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നു,ഫയൽ മുഖ്യമന്ത്രിയുടെ മുന്നിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നു. ഇന്നോ നാളെയൊ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. ബാറില്‍ ഇരുന്ന് മദ്യപിക്കാന്‍ ഒരു ടേബിളില്‍ രണ്ടുപേര്‍,...