Kerala
ബാങ്കുകളുടെ പ്രവര്‍ത്തന സമയം നാളെ മുതല്‍ സാധാരണനിലയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം നാളെ മുതല്‍ സാധാരണനിലയിലേക്ക്. രാവിലെ പത്തുമുതല്‍ അഞ്ചു മണി വരെ പ്രവര്‍ത്തിക്കും. ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച...