Breaking News
ലോക്ക്ഡൗണില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ബാങ്ക് മാനേജറെ മാനഭംഗപ്പെടുത്തി
ഫ്ളാറ്റില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കാഴ്ച വൈകല്യമുള്ള സ്ത്രീയെ അതിക്രമിച്ചെത്തിയയാള് മാനഭംഗപ്പെടുത്തിയതായി പരാതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 53കാരിയായ ഇവര്‍ ബാങ്ക് മാനേജരാണ്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇവരുടെ ഭര്‍ത്താവ് രാജസ്ഥാനില്‍...