Football
ബംഗളൂരുവിന് കന്നിക്കീരിടമില്ല, കപ്പില്‍ മുത്തമിട്ട് ചെന്നൈയിന് എഫ്സി
ബംഗളൂരുവിനെ കീഴടക്കി ചെന്നൈയിന് എഫ്സി വീണ്ടും ഐഎസ്എല്‍ ചാന്പ്യന്മാര്. ആവേശോജ്വല പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ചെന്നൈയുടെ വിജയം. കപ്പടിച്ചതിനൊപ്പം ബംഗളൂരുവിനെ അവരുടെ മണ്ണില്‍ കീഴടക്കിയെന്ന സവിശേഷതയുമുണ്ട്്. ചെന്നൈയിന്റെ രണ്ടാം...