Entertainment
നടൻ ബാലു വർഗീസും നടി എലീനയും വിവാഹിതരാകുന്നു
കൊച്ചി:നടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം അടുത്ത മാസം നടക്കും. എലീനയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്. എലീനയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും...