Football
ബലോന്‍ ദ് ഓര് പുരസ്കാരം കരിം ബെന്‍സേമയ്ക്ക്; അലക്സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരം
മികച്ച ഫുട്ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര് പുരസ്കാരം ഫ്രഞ്ച് സ്ട്രൈക്കര്‍ കരിം ബെന്‍സേമയ്ക്ക്. ബലോന്‍ ദ് ഓര് നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് അദ്ദേഹം. റയലിനെ ചാംപ്യന്‍സ് ലീഗ്, സ്പാനിഷ്...