Latest News
ബാലയ്യയുടെ പുതിയ ചിത്രത്തിൽ നായികമാർ നാല്
നന്ദമൂരി ബാലകൃഷ്ണ തെലുങ്കിലെ സൂപ്പര്‍ താരമാണ്. അടുത്തിറങ്ങിയ വീര സിംഹ റെഡ്ഡി താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ്. ഇപ്പോഴും റൊമാന്റിക് ഹീറോയായി അഭിനയിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ബാലയ്യയുടെ സിനിമയില്‍...