Breaking News
250 ഭീകരരെ വധിച്ചെന്ന് അമിത് ഷാ
അഹമ്മദാബാദ്: ബാലകോട്ട് ആക്രമണത്തിൽ ഇരുനൂറ്റമ്പതിലധികം ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഉറിയിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിന് പ്രതികരണമായി പതിമൂന്നാം ദിവസം ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ആക്രമിച്ചു...