Breaking News
ഇന്ന് പ്രവൃത്തി ദിനം,അവധി നാളെ,പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഇന്നു പ്രഖ്യാപിച്ചിരുന്ന പൊതു അവധി നാളത്തേക്കു മാറ്റി ഉത്തരവായി. സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു പ്രവൃത്തിദിവസം ആയിരിക്കും....