Kerala
ബേക്കല്‍ കോട്ടയുടെ ഭിത്തി ഇടിഞ്ഞു; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
ഉദുമ: കനത്ത മഴയെ തുടര്‍ന്ന് ബേക്കല്‍ കോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞു. കോട്ടയുടെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തിയാണ് ഇടിഞ്ഞത്. കഴിഞ്ഞരാത്രിയിലുണ്ടായ മഴയിലാണ് ഭിത്തി ഇടിഞ്ഞത്. നൂറുകണക്കിന്...