Breaking News
നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം,സഹോദരന്റെയും അബ്ദുല്‍ പരിഹാറിന്റെയും ജാമ്യാപേക്ഷ നിരസിച്ചു
മുംബൈ:ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം...