Breaking News
ബൈജൂസ് അംബാസിഡറായി മെസി; കരാറിൽ ഒപ്പിട്ടു
ന്യൂഡല്‍ഹി: എഡ്യുക്കേഷന്‍ ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. മെസ്സി ബൈജൂസുമായി കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ...