Ernakulam
‘ബഗ്ഗി’ സേവനം ഇനി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇലക്ട്രിക് ബഗ്ഗി വാഹനങ്ങളുടെ സര്‍വ്വീസ് ആരംഭിച്ചു. നടക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും പ്രായമായവര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമെല്ലാം ബഗ്ഗി സേവനം പ്രയോജനപ്പെടുത്താം. യാത്രക്കാരെ കംപാര്‍ട്ടുമെന്റിനു സമീപം എത്തിക്കുകയും ട്രെയിനില്‍ വന്നിറങ്ങുന്നവരെ...