Film News
തൊഴിലിടങ്ങളിലെ അതിക്രമം ; ബഫ്കയില് താരങ്ങളെത്തിയത് കറുപ്പണിഞ്ഞ്
താരങ്ങളെല്ലാം കറുപ്പണിഞ്ഞായിരുന്നു ലണ്ടനിലെ വേദിയിലിറങ്ങിയത് എന്നതാണ് എഴുപത്തിയൊന്നാം ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സിന്റെ പ്രത്യേകത. ഹോളിവുഡിലെ വിവാദമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധമായാണ് താരങ്ങള്‍ അവാര്‍ഡ് ദാന ചടങ്ങില്‍ കറുത്തവസ്ത്രമണിഞ്ഞെത്തിയത്....