Breaking News
കോവിഡിനെ തടയാൻ ബേബി ഷാംപൂ,മൗത്ത് ക്ലിന്‍സര്‍, മൗത്ത് വാഷ് എന്നിവ ഫലപ്രദമെന്ന് പഠനറിപ്പോർട്ട്
ന്യൂയോർക്ക്:കൊറോണ വൈറസ് പ്രതിരോധത്തിൽ മൗത്ത് വാഷുകളും വായില്‍ പുരട്ടുന്ന ആന്റിസെപ്റ്റിക്കുകളും ഫലപ്രദമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. മൗത്ത് വാഷുകളും ആന്റിസെപ്റ്റിക്കുകളും വായിലുളള വൈറസുകളുടെ സാന്നിധ്യം കുറയ്ക്കാന്‍ സഹായകമാണെന്ന് അമേരിക്കയിലെ പെന്‍...