Latest News
വിമാനയാത്രയ്ക്കിടെ 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു; തോക്കുമായെത്തിയ ആളും പിടിയില്‍
ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു. വ്യാഴാഴ്ച രാവിലെ ബിഹാറിലെ പട്നയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ സ്പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം. ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിനെ ചികിത്സയ്ക്കായി...