Breaking News
രജനിയുടെ വിവാദചിത്രം ബാബ വീണ്ടും തീയേറ്ററുകളിലേക്ക്, എത്തുന്നത് 20 വർഷത്തിന് ശേഷം
സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ 2002-ൽ പുറത്തിറങ്ങിയ ചിത്രം നിർമിച്ചത് രജനീകാന്ത് തന്നെയാണ്. അന്ന് ബാബ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് നേരെ ആക്രമണങ്ങൾ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജിനീകാന്ത്...